Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Election Promise

വി​ഷ​ൻ 2031: തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം ന​ട​പ്പാ​ക്കാ​ൻ 100 ദി​ന ക​ർ​മ​പ​രി​പാ​ടി ജൂ​ണ്‍ ഒ​ന്നു​മു​ത​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ക​​​ട​​​ന പ​​​ത്രി​​​ക​​​യി​​​ലെ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​യി ‘വി​​​ഷ​​​ൻ 2031’ എ​​​ന്ന പേ​​​രി​​​ൽ വി​​​പു​​​ല​​​മാ​​​യ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കു തു​​​ട​​​ക്ക​​​മി​​​ടു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി.​​​ സ​​​തീ​​​ശ​​​ൻ.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ക​​​ട​​​ന പ​​​ത്രി​​​ക​​​യി​​​ലെ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കാ​​​ൻ ഇ​​​വ ത​​​രം​​​തി​​​രി​​​ച്ചു വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളെ ഏ​​​ൽ​​​പി​​​ച്ചു. ഇ​​​വ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​ള​​​ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​താ​​​യും മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​നു​​​ശേ​​​ഷം മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ആ​​​ദ്യ​​​ഘ​​​ട്ട​​​മാ​​​യി ജൂ​​​ണ്‍ ഒ​​​ന്നി​​​ന് 100 ദി​​​വ​​​സ​​​ത്തെ ക​​​ർ​​​മ​​​പ​​​രി​​​പാ​​​ടി ആ​​​രം​​​ഭി​​​ക്കും. വേ​​​ഗ​​​ത്തി​​​ൽ തീ​​​ർ​​​പ്പാ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന വി​​​ഷ​​​യ​​​ങ്ങ​​​ൾ 100 ദി​​​വ​​​സം​​​കൊ​​​ണ്ട് പ​​​രി​​​ഹ​​​രി​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ചി​​​കി​​​ത്സാ അ​​​നാ​​​സ്ഥ​​​യെ ​​​തു​​​ട​​​ർ​​​ന്ന് മ​​​രി​​​ച്ച വേ​​​ണു​​​വി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​ന് അ​​​ഞ്ചു ല​​​ക്ഷം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ അ​​​നാ​​​സ്ഥ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് മ​​​രി​​​ച്ച കൊ​​​ല്ലം ച​​​വ​​​റ പ​​​ന്മ​​​ന സ്വ​​​ദേ​​​ശി വേ​​​ണു​​​വി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​ന് അ​​​ഞ്ചു​​​ല​​​ക്ഷം രൂ​​​പ സ​​​ഹാ​​​യ​​​ധ​​​ന​​​മാ​​​യി ന​​​ൽ​​​കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു. അ​​​നാ​​​സ്ഥ സം​​​ഭ​​​വി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട് ല​​​ഭി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ന​​​ട​​​പ​​​ടി.

Latest News

Corehub Up